Saturday, January 15, 2011

Makarajyothi

അവിശ്വാസം

ക്ഷേത്രം പണിതത് മനുഷ്യര്

ക്ഷേത്രം പണിതത് മനുഷ്യര്‍, അകത്തുള്ള മൂര്‍ത്തി പണിതതം മനുഷ്യര്‍, പൂജാരിയും മനുഷ്യൻ ദര്‍ശനത്തിന് എത്തണതും മനുഷ്യര്‍ അങ്ങനിരിക്കേ മകരവിളക്ക് മനുഷ്യ സൃഷ്ടിയാണെങ്കില്‍ എന്ത് പ്രശ്നം.....!!
അപകടത്തില്‍ പെട്ട് അനേകര്‍ മരിച്ച ഈ സമയത്ത് അതിനെ പറ്റി ചിന്തിക്കാതെ മകരവിളക്കിന്റെ വിശ്വാസതയെ ചോദ്യം ചെയ്യുവാൻ തത്രപ്പെടുന്ന ഇവരെല്ലാം മനുഷ്യരോ അതോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വല്ല ജീവികളോ..?